Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹാർഡ് വെയർ കടക്ക്​...

ഹാർഡ് വെയർ കടക്ക്​ തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്​ടം

text_fields
bookmark_border
ഒല്ലൂർ: ഒല്ലൂരിൽ ഹാർഡ് വെയർ കടക്ക് തീപിടിച്ചു. അഗ്നി ശമന സേനയുടെയും നാട്ടുകാരുടെയും മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തോടെയാണ് തീ അണക്കാനായത്. ഒല്ലൂർ വ്യവസായ എസ്റ്റേറ്റിന് സമീപം പ്രവർത്തിക്കുന്ന ക്ലാസിക് ഡിസ്ട്രിബ്യൂട്ടേഴ്സ് എന്ന കടയാണ് കത്തിനശിച്ചത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. വെള്ളിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. രായ്പ്പൻ ഡേവീസി​െൻറ ഉടമസ്ഥതയിലുള്ളതാണ് കട. പെയിൻറും പൈപ്പും തുടങ്ങിയവ കടയിലുള്ളത് തീ വേഗത്തിൽ ആളിപ്പടരാൻ കാരണമായി.
Show Full Article
TAGS:LOCAL NEWS 
Next Story