Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബോബി ഫാൻസ്​ ഹെൽപ്​...

ബോബി ഫാൻസ്​ ഹെൽപ്​ ഡെസ്​ക്​ അവശ്യ വസ്​തുക്കൾ വിതരണം ചെയ്​തു

text_fields
bookmark_border
കോഴിക്കോട് : ആദ്യഘട്ടത്തിൽ പ്രളയജലത്തിൽ ഒറ്റപ്പെട്ടുപോയ 200ഒാളം പേരെ രക്ഷപ്പെടുത്തി സുരക്ഷിതസ്ഥാനങ്ങളിൽ എത്തിച്ച ബോബി ചെമ്മണൂരും സംഘവും ഇപ്പോൾ ബോബി ഫാൻസ് ഹെൽപ്പ് ഡെസ്കി​െൻറ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ജില്ലകളിലെ ക്യാമ്പുകളിൽ ഭക്ഷണം, വസ്ത്രം, മരുന്ന് എന്നീ അവശ്യ വസ്തുക്കൾ വിതരണം ചെയ്തു. ബോബി ചെമ്മണൂരി​െൻറ നേതൃത്വത്തിൽ ട്രക്കുകളടക്കം ഇരുപതോളം വാഹനങ്ങളിലാണ് അവശ്യവസ്തുക്കൾ ക്യാമ്പുകളിൽ എത്തിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story