Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right11 ജില്ലകളിൽ സൗജന്യ...

11 ജില്ലകളിൽ സൗജന്യ വെള്ളപ്പൊക്ക റേഷൻ

text_fields
bookmark_border
തൃശൂർ: പ്രളയം ബാധിച്ച . അഞ്ചുകിലോ അരിയാണ് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നൽകുക. തിരുവനന്തപുരം, കൊല്ലം, കാസർകോട് ജില്ലകളിൽ നൽകില്ല. നൽകുന്ന ജില്ലകളിൽ തന്നെ വെള്ളപ്പൊക്കം തീരെ ബാധിക്കാത്ത താലൂക്കുകളെ ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ രണ്ടു കിലോ നൽകാനായിരുന്നു തീരുമാനം. വെള്ളിയാഴ്ചയാണ് അഞ്ചുകിലോ നൽകാൻ സിവിൽ സപ്ലൈസ് ഡയറക്ടർ ഡോ.നരസിംഹുഗാരി ഉത്തരവിട്ടത്. സംസ്ഥാന സർക്കാർ വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ച ജില്ലകളിലാണ് അരി വിതരണം ചെയ്യുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story