Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2018 5:50 AM GMT Updated On
date_range 24 Aug 2018 5:50 AM GMTമന്ത്രിയുടെ നേതൃത്വത്തിൽ ശുചീകരണം
text_fieldsbookmark_border
തൃശൂർ: നെടുപുഴ തുരുത്തുംപാടം സൗഹൃദ റസിഡൻറ്സ് അസോസിയേഷന് കീഴിൽ വെള്ളം കയറി നശിച്ച വീടുകളുടെ ശുചീകരണത്തിന് മന്ത്രി വി.എസ്. സുനിൽകുമാറും. മേയർ അജിത ജയരാജൻ, കെ. രാജൻ എം.എൽ.എ, ഡിവിഷൻ കൗൺസിലർ ഷീന ചന്ദ്രൻ എന്നിവരും ശുചീകരണത്തിൽ പെങ്കടുത്തു.
Next Story