Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുരിതാശ്വാസ ക്യാമ്പിലെ ...

ദുരിതാശ്വാസ ക്യാമ്പിലെ പശു പ്രസവിച്ചു

text_fields
bookmark_border
തൃശൂർ: കുറ്റൂർ ചന്ദ്ര മെമ്മോറിയൽ ഗവ. ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ സംരക്ഷിച്ച 30 കന്നുകാലികളിൽ ഒരു പശു പ്രസവിച്ചു. റിട്ട. വെറ്ററിനറി സർജൻ പ്രഫ. ഡോ. ദേവരാജ് എത്തി പരിചരണം നൽകി. കുറ്റൂർ പുതുക്കുളങ്ങര നന്ദ​െൻറ പശുവാണ് പ്രസവിച്ചത്. പശുക്കിടാവിന് 'ചന്ദ്ര' എന്ന് അന്തേവാസികൾ പേരിട്ടു. നന്ദ​െൻറ വീട്ടിൽ വെള്ളം കയറിയപ്പോഴാണ് പശുവിെന ക്യാമ്പിലേക്ക് മാറ്റിയത്.
Show Full Article
TAGS:LOCAL NEWS 
Next Story