Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_righttcg suf 3 ബിസിനസ്​...

tcg suf 3 ബിസിനസ്​ നവരത്​ന, ഗോപു

text_fields
bookmark_border
പ്രളയ ബാധിതർക്ക് നവരത്ന ഹൈപ്പർമാർക്കറ്റ് നൽകുന്ന 2000 കിറ്റുകളുടെ വിതരണത്തി​െൻറ ഉദ്ഘാടനം ബി.ഡി ദേവസി എം.എൽ.എ നിർവഹിക്കുന്നു. കൊടകര പഞ്ചായത്ത് പ്രസിഡൻറ് പ്രസാദൻ, നവരത്ന ഗ്രൂപ് ചെയർമാൻ ടി.കെ. ഉമ്മർ എന്നിവർ സമീപം നവരത്ന ഹൈപ്പർ മാർക്കറ്റ് 2000 കിറ്റുകൾ നൽകി തൃശൂർ: പ്രളയ ബാധിതർക്ക് നവരത്ന ഗ്രൂപ്പി​െൻറ സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങളുടെ ഭാഗമായി നൽകുന്ന 2000 കിറ്റുകളുടെ വിതരണം ബി.ഡി. ദേവസി എം.എൽ.എ നിർവഹിച്ചു. കൊടകര പഞ്ചായത്ത് പ്രസിഡൻറ് പ്രസാദൻ, നവരത്ന ഗ്രൂപ് ചെയർമാൻ ടി.കെ. ഉമ്മർ തുടങ്ങിയവർ പെങ്കടുത്തു. സർക്കാറി​െൻറ പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയായ 25 ലക്ഷം രൂപയുടെ ചെക്ക് ഗോപു നന്തിലത്ത് ഗ്രൂപ് ചെയർമാൻ ഗോപു നന്തിലത്ത് തിരുവനന്തപുരം സെക്രേട്ടറിയറ്റിലുള്ള ഒാഫിസിലെത്തി മുഖ്യമന്ത്രി പിറണായി വിജയന് കൈമാറുന്നു
Show Full Article
TAGS:LOCAL NEWS
Next Story