Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2018 11:09 AM IST Updated On
date_range 22 Aug 2018 11:09 AM ISTഅമിത വില: 24 മണിക്കൂറും മിന്നൽ പരിശോധന
text_fieldsbookmark_border
തൃശൂർ: ഉപഭോക്താക്കളിൽനിന്ന് കൂടുതൽ വില ഈടാക്കുന്നവർക്കെതിരെ കർശന നടപടിയുമായി ജില്ലയിൽ സിവിൽ സപ്ലൈസ് ഓഫിസർമാരുടെയും ലീഗൽ മെട്രോളജിയുടെയും പൊലീസിെൻറയും നേതൃത്വത്തിൽ 24 മണിക്കൂറും മിന്നൽ പരിശോധന. ഇത്തരം കാര്യങ്ങളിൽ പരാതിപ്പെടാനുള്ള സപ്ലൈ ഓഫിസർമാരുടെ നമ്പർ: തൃശൂർ - 9747 206207, 9188527382. തലപ്പിള്ളി - 9188527385. ചാവക്കാട് - 9188527384. മുകുന്ദപുരം -9188527381 ചാലക്കുടി - 9188527380 കൊടുങ്ങല്ലൂർ-918852739
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story