Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്​ഥാപന, വാഹന ഉടമകൾ...

സ്​ഥാപന, വാഹന ഉടമകൾ ശ്രദ്ധിക്കുക

text_fields
bookmark_border
തൃശൂർ: നാശനഷ്‌ടം സംഭവിച്ച കച്ചവടക്കാര്‍ ഉടന്‍ ഇന്‍ഷുറന്‍സ്‌ കമ്പനികളില്‍ വിവരം അറിയിക്കണം. നഷ്‌ടം സംഭവിച്ചതി​െൻറ ചിത്രങ്ങളും വീഡിയോകളും പരമാവധി എടുത്തുവെക്കണം. പ്രദേശത്തെ നഷ്‌ടങ്ങള്‍ സംഭവിച്ചതുമായി ബന്ധപ്പെട്ട്‌ വന്ന വാര്‍ത്തകളും നല്‍കുന്നത്‌ ഉചിതമായിരിക്കും. വെള്ളത്തില്‍ കിടക്കുന്ന വാഹനങ്ങള്‍ ഒരിക്കലും സ്റ്റാര്‍ട്ട്‌ ചെയ്യരുത്‌. ഉന്തിയോ മറ്റ്‌ വാഹനങ്ങളില്‍ കെട്ടിവലിച്ചോ എത്തിക്കാന്‍ ശ്രദ്ധിക്കണം. സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ ശ്രമിച്ചാല്‍ സാേങ്കതിക പ്രശ്നങ്ങളുണ്ടായി ഇന്‍ഷുറന്‍സ്‌ ലഭിക്കാതിരിക്കാന്‍ ഇടയാക്കും.
Show Full Article
TAGS:LOCAL NEWS 
Next Story