Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2018 11:17 AM IST Updated On
date_range 21 Aug 2018 11:17 AM ISTഅവശ്യസാധനങ്ങൾക്ക് മുട്ടില്ല; ഓണച്ചന്തകള്‍ സമൃദ്ധം
text_fieldsbookmark_border
വെള്ളിക്കുളങ്ങര: സഹകരണ ബാങ്കിെൻറ നേതൃത്വത്തില്‍ ആരംഭിച്ച ഓണം -ബക്രീദ് ചന്ത മഴക്കെടുതികളെ തുടര്‍ന്ന് ദുരിതത്തിലായവർക്ക് ആശ്വാസമായി. കോടാലി, വാസുപുരം, ചെമ്പുച്ചിറ, വെള്ളിക്കുളങ്ങര എന്നിവിടങ്ങളില്‍ ആരംഭിച്ച ഓണച്ചന്തകള്‍ക്ക് മുന്നില്‍ രാവിലെ മുതല്‍ നൂറുകണക്കിനാളുകളാണ് സാധനങ്ങള്‍ വാങ്ങാൻ വരിനില്‍ക്കുന്നത്. അരി, പഞ്ചസാര, വെളിച്ചെണ്ണ , 11 ഇനം പലവ്യഞ്ജനങ്ങള്‍ എന്നിവയടങ്ങിയ കിറ്റുകള്‍ ചന്തയിൽ വിതരണം ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story