Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെള്ളക്കെട്ട്​: വിവാഹം ...

വെള്ളക്കെട്ട്​: വിവാഹം മാറ്റിവെച്ചു

text_fields
bookmark_border
വാടാനപ്പള്ളി: നവവര​െൻറയും വധുവി​െൻറയും വീടുകൾ വെള്ളത്തിലായതോടെ വിവാഹം മാറ്റിവെച്ചു. നടുവിൽക്കര കൊല്ലങ്കി ബാബുവി​െൻറ മകൻ സുബി​െൻറയും താന്ന്യം വന്നേരിമാട് കോളഞ്ഞാട്ട് പ്രസാദി​െൻറ മകൾ നവ്യയും തമ്മിലുള്ള വിവാഹമാണ് മാറ്റി വെച്ചത്.19ന് ഞായറാഴ്ചയാണ് വിവാഹം നടക്കേണ്ടത്.വിവാഹത്തി​െൻറ ഒരുക്കങ്ങൾ പൂർത്തിയായ ഘട്ടത്തിലാണ് പുഴ കരകവിഞ്ഞൊഴുകി ഇരുവരുടേയും വീടുകൾ വെള്ളത്തിലായത്. ഇതോടെ ഇരു കുടുംബാംഗങ്ങളും ക്യാമ്പുകളിലേക്ക് മാറി. ബാബുവി​െൻറ ബന്ധുവി​െൻറ മകളുടെ 18ന് നടക്കേണ്ട വിവാഹനിശ്ചയവും മാറ്റിവെച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story