Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവേദനയിൽ പങ്കുചേർന്ന്...

വേദനയിൽ പങ്കുചേർന്ന് സത്നാം സിങ്ങിെൻറ കുടുംബവും

text_fields
bookmark_border
കൊടുങ്ങല്ലൂർ: പ്രളയ ദുരന്തം കെടുതി വിതച്ച കേരളത്തി​െൻറ വേദനയിൽ പങ്ക് ചേർന്ന് സത്നാംസിങ്ങി​െൻറ കുടുംബവും. കൊല്ലപ്പെട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും നീതി ലഭിക്കാത്ത ബിഹാർ സ്വദേശിയായ യുവാവ് സത്നാംസിങ്ങി​െൻറ കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം നൽകിക്കൊണ്ടാണ് പ്രളയദുരന്തം അനുഭവിക്കുന്നവരോട് െഎക്യദാർഢ്യം പ്രഖ്യാപിച്ചത്. പണം കൊടുങ്ങല്ലൂരിലെ പ്രളയ ബാധിതർക്കായി െചലവിക്കാനാണ് പിതാവ് ഉദ്ദേശിച്ചത്. എന്നാൽ കൊടുങ്ങല്ലൂരിൽ പണമായി ദുരിതാശ്വസം സ്വീകരിക്കാത്ത സാഹചര്യത്തിൽ സത്നാം സിങ്, നാരായണൻകുട്ടി ഡിഫൻസ് കമ്മിറ്റിയുടെ നിർദേശപ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story