Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമണലി, കുറുമാലി...

മണലി, കുറുമാലി പുഴകളിലെ ജലനിരപ്പ് താഴുന്നു

text_fields
bookmark_border
ആമ്പല്ലൂർ: . ഇരുപുഴകളിലെയും കരകളിൽനിന്ന് വെള്ളം ഇറങ്ങി തുടങ്ങി. വെള്ളം കയറിയ റോഡുകളിലെ ഗതാഗതം പുനഃസ്ഥാപിച്ചു. വീടുകളിലെ വെള്ളക്കെട്ട് കുറഞ്ഞെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം തുടരുന്നുണ്ട്. കനത്ത മഴയെ തുടർന്ന് പീച്ചി, ചിമ്മിനി ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയതിനെ തുടർന്ന് വരന്തരപ്പിള്ളി, പുതുക്കാട്, പറപ്പൂക്കര, നെന്മണിക്കര, അളഗപ്പനഗർ, തൃക്കൂർ പഞ്ചായത്തുകളിലെ നൂറുകണക്കിന് വീടുകളിൽ വെള്ളം കയറിയിരുന്നു. കുറുമാലി പുഴയിലെ ആറ്റപ്പിള്ളി, മാഞ്ഞാംകുഴി ഷട്ടറുകളിൽ പാഴ്മരങ്ങൾ അടിഞ്ഞതും പുഴയിലെ ജലനിരപ്പുയരാൻ കാരണമായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story