Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിത്യോപയോഗ...

നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ വില വർധനവ്​

text_fields
bookmark_border
ഇരിങ്ങാലക്കുട: പുര കത്തുമ്പോള്‍ വാഴ വെട്ടുന്നു എന്ന് പറയുംപോലെ പ്രളയത്താൽ ജനം ബുദ്ധിമുട്ടുമ്പോൾ നാട്ടില്‍ നിത്യോപയോഗ വസ്തുക്കള്‍ക്ക് വന്‍വില ഈടാക്കുന്നു. 20 രൂപയുണ്ടായിരുന്ന വലിയഉള്ളിക്ക് 50 രൂപ വരെ ചെറുകിട കച്ചവടക്കാര്‍ വാങ്ങുന്നുണ്ട്. തലേദിവസം വരെ 28 രൂപയുണ്ടായിരുന്ന താഴ്്ന്നയിനം അരിക്ക് ഇപ്പോള്‍ 38 രൂപയാണ് ഈടാക്കുന്നത്. പച്ചക്കറി കിട്ടാനില്ല. സര്‍ക്കാറി​െൻറ ഓണച്ചന്ത ദുരിതാശ്വാസം മൂലം ഇല്ലാത്തതും നിത്യോപയോഗ വസ്തുക്കള്‍ക്ക് വില കൂട്ടുന്നതിന് സഹായകമായിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story