Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാറിന് മുകളിലേക്ക് മരം ...

കാറിന് മുകളിലേക്ക് മരം വീണു

text_fields
bookmark_border
തൃശൂർ: ജില്ല ആശുപത്രിക്ക് സമീപം . സ്വരാജ് റൗണ്ടിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപം ശനിയാഴ്ച ഉച്ചക്ക് 12 ഒാടെയാണ് പൂങ്കുന്നത്തെ കോട്ടപ്പുറം വാരിയത്തെ ദേവേശി‍​െൻറ കാറി‍​െൻറ ബോണറ്റിന് മുകളിലേക്ക് മരം വീണത്. ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങൾ കൊണ്ടുപോകുകയായിരുന്നു ദേവേശ്. മരം വീഴുന്നതുകണ്ട് പെട്ടെന്ന് ബ്രേക്കിട്ടതോടെ യാത്രികന് പരിക്കൊന്നും പറ്റിയില്ല. തൃശൂരിൽനിന്ന് ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story