Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറിലീഫ് കലക്​ഷൻ സെൻറർ

റിലീഫ് കലക്​ഷൻ സെൻറർ

text_fields
bookmark_border
തൃശൂർ: തൃശൂരിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും സഹായിക്കുന്നതിനുമായി തൃശൂർ ചെമ്പുക്കാവിൽ എം.ടി.ഐയിൽ തുറന്നു. ക്യാമ്പുകളിലേക്ക് സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്ന സാധനങ്ങൾ ശേഖരിക്കാനും ആവശ്യമായ സാധനങ്ങൾ തരം തിരിച്ച് ക്യാമ്പുകളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഫോൺ നമ്പർ: 9400122581, 9400323871.
Show Full Article
TAGS:LOCAL NEWS 
Next Story