Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഏനാമാക്കൽ 14 ഷട്ടറുകൾ...

ഏനാമാക്കൽ 14 ഷട്ടറുകൾ തുറന്നു

text_fields
bookmark_border
പാവറട്ടി: ചിമ്മിനി ഉൾപ്പെടെയുള്ള ഡാമുകൾ തുറന്നതോടെ ഏനാമാക്കൽ റഗുലേറ്ററിലേക്ക് വെള്ളം ഇരച്ചെത്തി. താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലായി. 16 ഷട്ടറുകളിൽ 14 എണ്ണം തുറന്നു. രണ്ടരയടികൂടി ഉയർത്താനുണ്ട്. രണ്ട് ഷട്ടറുകൾ കേടുവന്നിരിക്കുകയാണ്‌. കോൾ നിറഞ്ഞ് റഗുലേറ്ററി​െൻറ വടക്കുഭാഗത്തെ റോഡിലൂടെ വെള്ളം കവിഞ്ഞൊഴുകയാണ്. താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കയറി 10 ഓളം വീടുകൾ തകർന്നു. റോഡിലൂടെ ചെറിയ വാഹനങ്ങൾക്കല്ലാം പോകാൻ കഴിയുന്നുണ്ട്. സി.എൻ. ജയദേവൻ എം.പി റഗുലേറ്റർ സന്ദർശിച്ചു. സ്ഥിതിഗതികൾ വിലയിരുത്തി.
Show Full Article
TAGS:LOCAL NEWS
Next Story