Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയ ദുരന്തമായി...

ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം -പരിഷത്ത്​

text_fields
bookmark_border
തൃശൂർ: കേരളത്തിലെ അതിഗുരുതരമായ പ്രളയക്കെടുതി കേന്ദ്ര സർക്കാർ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് അതിെനാത്ത സഹായം കേരളത്തിന് നൽകണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. ദുരന്തം നേരിടാൻ സംസ്ഥാന സർക്കാറി​െൻറ എല്ലാ സംവിധാനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നത് ആശ്വാസകരമാെണന്നും പരിഷത്ത് അഭിപ്രായപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story