Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയ ക്യാമ്പുകളുമായി...

പ്രളയ ക്യാമ്പുകളുമായി ആരോഗ്യവകുപ്പും

text_fields
bookmark_border
തൃശൂർ: വെള്ളത്താൽ ചുറ്റെപ്പട്ട സ്ഥലങ്ങളിലെ വിവിധ ക്യാമ്പുകളിൽ ആരോഗ്യവകുപ്പ് ബോട്ടിലെത്തി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. ചാലക്കുടി, പൊയ്യ, പൂമംഗലം, മറ്റത്തൂർ, കൊടുങ്ങല്ലൂർ, മാള, പൊയ്യ, ചേർപ്പ്, വാടാനപ്പള്ളി അടക്കം ഭാഗങ്ങളിൽ 205 ക്യാമ്പുകളും പ്രഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴി നാനൂറോളം ക്യാമ്പുകളുമാണ് ശനിയാഴ്ച്ച നടത്തിയത്. മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കൽ കോളജ്, കെ.ജി.എം.ഒ, െഎ.എം.എ അടക്കം നൂറോളം ഡോക്ടർമാർ എത്തി. ആരോഗ്യവകുപ്പി​െൻറ 400 ഡോക്ടർമാരും ഒപ്പം ഇത്രതന്നെ നഴ്സുമാരും രംഗത്തുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story