Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇന്നുകൂടി തീവണ്ടി...

ഇന്നുകൂടി തീവണ്ടി ഓടില്ല

text_fields
bookmark_border
തൃശൂർ: തൃശൂരിൽനിന്ന് കോട്ടയം വഴി തിരുവനന്തപുരത്തേക്കും ഷൊർണൂർ വഴി പാലക്കാേട്ടക്കുമുള്ള തീവണ്ടികൾ ശനിയാഴ്ച വൈകീട്ട് നാലു വരെ സർവിസ് നിർത്തിവെച്ചതായി തിരുവനന്തപുരം ഡിവിഷനൽ റെയിൽവേ മാനേജർ അറിയിച്ചു. അതിനിടെ, കാലവർഷക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റാനും മറ്റു രക്ഷാപ്രവർത്തനങ്ങൾക്കും ഇന്ധനം ആവശ്യമായതിനാൽ ജില്ലയിലെ സ്വകാര്യ പെട്രോൾ/ഡീസൽ പമ്പുകളിൽനിന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്വകാര്യ വ്യക്തികൾക്ക് ഇന്ധനം നൽകരുതെന്ന് കലക്ടർ ടി.വി. അനുപമ അറിയിച്ചു. പൊതു/സർക്കാർ ആവശ്യങ്ങൾക്കു ശേഷം മാത്രമെ സ്വകാര്യ വ്യക്തികൾക്ക് ഇന്ധനം നൽകാവൂ എന്നും അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story