Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2018 5:31 AM GMT Updated On
date_range 18 Aug 2018 5:31 AM GMTപുലിക്കളിക്ക് സാമ്പത്തിക സഹായമില്ല
text_fieldsbookmark_border
തൃശൂർ: പുലിക്കളിക്കും കുമ്മാട്ടിക്കും സാമ്പത്തിക സഹായം നൽകേണ്ടെന്ന് വെള്ളിയാഴ്്ച്ച ചേർന്ന അടിയന്തര നഗരസഭ യോഗം തീരുമാനിച്ചു. നഗരസഭയുടെ ഒാണാഘോഷ പരിപാടികളും റദ്ദാക്കി. ഇതിനു നീക്കിവെച്ച തുക സർക്കാറിെൻറ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. അതിനിടെ, ചില പുലിക്കളി ടീമുകൾ പിന്മാറുകയും ചെയ്തു.
Next Story