Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനാട്ടിക മണപ്പുറം

നാട്ടിക മണപ്പുറം മുങ്ങി

text_fields
bookmark_border
വാടാനപ്പള്ളി: കനത്ത മഴയിൽ . കനോലി പുഴ കരകവിഞ്ഞൊഴുകുന്നു. ആയിരത്തിലധികം വീടുകളാണ് തളിക്കുളം, വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ പഞ്ചായത്തുകളിലായി വെള്ളത്തിലായത്. പ്രധാന റോഡുകളും വെള്ളത്തിലാണ്. കടലിലെ വേലിയേറ്റമാണ് വെള്ളം കൂടാൻ കാരണം. തളിക്കുളം ചേർക്കര ഭാഗത്തുള്ളവർ ബ്ലോക്ക് ഓഫിസിൽ അഭയം തേടി. പത്താംകല്ല് സി.എം.എസ് സ്കൂളിലും ക്യാമ്പ് തുറന്നു. കാഞ്ഞാണി - അന്തിക്കാട് റോഡും വെള്ളത്തിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story