Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2018 10:50 AM IST Updated On
date_range 15 Aug 2018 10:50 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
അയ്യന്തോൾ അപ്പൻ തമ്പുരാൻ സ്മാരക വായനശാല: സ്വാതന്ത്ര്യദിനാഘോഷം -9.00 തൃശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴഹാൾ: യുക്തിവാദി സ്മൃതി സംഗമവും എം.ജെ. ജോസഫ് അനുസ്മരണവും -10.00 തൃശൂർ ഹോട്ടൽ അമ്മു റീജൻസി ഹാൾ: സിമൻറ് പ്രോഡക്ട്സ് ഓണേഴ്സ് സമിതി ജില്ല സമ്മേളനം ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ -2.30 തൃശൂർ സ്പീഡ് പോസ്റ്റോഫിസ് പരിസരം: ജപ്തി നടപടിയിൽ ആത്മഹത്യ ചെയ്തവരുടെ സ് മരണക്കായി ആദരാഞ്ജലി -5.30 തൃശൂർ സാഹിത്യ അക്കാദമി സ്മൃതി മണ്ഡപം: കേരള മദ്യനിേരാധന സമിതിയുടെ പ്രഫ. എം.പി മന്മഥൻ അനുസ്മരണവും പുഷ്പാർച്ചനയും -10.00 തൃശൂർ അലങ്കാർ ഹോട്ടൽ ഒാഡിറ്റോറിയം: ഭാരത് ജനറൽ കൺസ്യൂമേഴ്സ് അസോസിയേഷൻ സെമിനാർ -2.30 തൃശൂർ തെക്കേഗോപുരനട: സായാഹ്ന സൗഹൃദ കൂട്ടായ്മയുടെ അത്തപൂക്കളം -10.30 തൃശൂർ സാഹിത്യ അക്കാദമി ഹാൾ: ഹാർമണിയുടെ ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ സ്മാരക സംഗീത പരിപാടി -4.45 തൃശൂർ ഹോട്ടൽ ഗരുഡയിലെ സാേഫ്രാൺ ഹിൽസ് റസ്റ്റോറൻറിൽ ഗരുഡ കായൽ ഫുഡ് ഫെസ്റ്റ് -7.30 തൃശൂർ സാഹിത്യ അക്കാദമി ഹാൾ: ഓണം പുസ്തകോത്സവം -9.00 തൃശൂർ ശക്തൻനഗർ കൊക്കാലെ ഗ്രൗണ്ട്: സപ്ലൈകോ ഓണം-ബക്രീദ് ജില്ല ഫെയർ -9.30 തൃശൂർ കാനാട്ടുകര സേവാസദനം: തൃശൂർ െട്രയിൻ മേറ്റ്സ് വാർഷികാഘോഷവും ഓണാഘോഷവും ഉദ്ഘാടനം -11.30 കോടന്നുർ പൂരം ഹോട്ടൽ പരിസരം: സ്വാതന്ത്ര്യ സംരക്ഷണ മാർച്ച് -10.30 എടക്കളത്തൂർ ശ്രീരാമചന്ദ്ര യു.പി സ്കൂൾ: സംസ്ഥാന പ്രഫഷനൽ നാടകോത്സവം തൃശൂർ രജപുത്രയുടെ പകിട -7.00 തൃശൂർ ശക്തൻ നഗർ ഗ്രൗണ്ട്: തൃശൂർ മഹോത്സവം -3.00 ചിയ്യാരം വിജയമാത ഇടവക ദേവാലയം: ഉൗട്ടുതിരുനാൾ വിശുദ്ധ കുർബാന -6.15. ചൊവ്വൂർ സെൻറ് ഫ്രാൻസിസ് പള്ളി: അങ്ങാടി പ്രദക്ഷിണം - 5.00 പേരാമംഗലം സെൻറ് മേരീസ് ദേവാലയം: പരിശുദ്ധ സ്വർഗാരോപിത മാതാവിെൻറ ഉൗട്ടുതിരുനാൾ -11.00 പറപ്പൂർ സെൻറ് ജോൺസ് പള്ളി ഗ്രൗണ്ട്: തോളൂർ ഗ്രാമപഞ്ചായത്ത് നാട്ടറിവ് നാട്ടുത്സവം മെഗാതിരുവാതിരക്കളി -1.30 രാമായണ മാസാചരണം തിരുവമ്പാടി ക്ഷേത്രം അഗ്രശാല: രാമായണമാസാചരണ പ്രഭാഷണം -6.45 പാറമേക്കാവ‌്ക്ഷേത്രം: രാമായണമാസാചരണ പ്രഭാഷണം പഞ്ചവടി പ്രവേശം - 6.45 തൃശൂർ ശ്രീഭുവനേശ്വരി നവഗ്രഹ ക്ഷേത്രം: ശ്രീരാമ സംഗീതസദസ്സ് - 6.00 വരടിയം അയ്യപ്പൻകാവ് ക്ഷേത്രം: രാമായണ പ്രഭാഷണം -6.00 തൃശൂർ വടക്കുന്നാഥ ക്ഷേത്രം: രാമായണ മാസാചരണം -6.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story