Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമരം കടപുഴകി വീണ്...

മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു

text_fields
bookmark_border
ഒല്ലൂര്‍: മരോട്ടിച്ചാല്‍ വെള്ളാനിക്കോട് റോഡില്‍ മരം വീണ് എട്ടുമണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. മരോട്ടിച്ചാല്‍ സിറിയന്‍ പള്ളിക്ക് സമീപത്തെ തേക്കുമരമാണ് ചൊവ്വാഴ്ച പുലര്‍ച്ച കടപുഴകി വീണത്. അപകടത്തില്‍ മൂന്ന് വൈദ്യുതി തൂണുകളും നിലം പതിച്ചു. റോഡിലേക്ക് വൈദ്യുതി കമ്പികള്‍ പൊട്ടിവീണതിനാല്‍ ബസുകള്‍ തിരിച്ചുപോയി. സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ മറ്റ് വാഹനങ്ങള്‍ വഴിതിരിച്ച് വിട്ടു. മരം മുറിച്ച് മാറ്റി ഉച്ചയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story