Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമഴക്കാല മെഡിക്കൽ...

മഴക്കാല മെഡിക്കൽ ക്യാമ്പ് സമാപനം

text_fields
bookmark_border
പാവറട്ടി: വെങ്കിടങ്ങ് പഞ്ചായത്തിലെ നാല് മേഖലയിൽ നടന്ന മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് രതി എം. ശങ്കർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ.വി. മനോഹരൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സജ സാദത്ത്, ജനപ്രതിനിധികളായ അപ്പു ചീരോത്ത്, ഗ്രേസി ജേക്കബ്, ശോഭന മുരളി, എൻ.കെ. വിമല, എം.എം. സക്കീർ ഹുസൈൻ, ഡോക്ടർമാരായ സെബിൻ, ജാൻസി, ജ്യോത്സന എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story