Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒരു മാസത്തെ വേതനം...

ഒരു മാസത്തെ വേതനം ദുരിതാശ്വാസത്തിന്

text_fields
bookmark_border
ഗുരുവായൂർ: ദേവസ്വം ഭരണസമിതി അംഗത്തി​െൻറ ഒരു മാസത്തെ വേതനം പ്രളയക്കെടുതി ദുരിതാശ്വാസത്തിന് നൽകി. ഭരണ സമിതിയിൽ ജീവനക്കാരുടെ പ്രതിനിധിയായ എ.വി. പ്രശാന്താണ് ഒരു മാസത്തെ വേതനം നൽകിയത്. ദേവസ്വത്തിലെ യു.ഡി ക്ലർക്ക് ആണ് പ്രശാന്ത്.
Show Full Article
TAGS:LOCAL NEWS 
Next Story