Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവസ്​ത്രങ്ങൾ നൽകി

വസ്​ത്രങ്ങൾ നൽകി

text_fields
bookmark_border
തൃപ്രയാർ: വെള്ളപ്പൊക്കത്താൽ ദുരിതമനുഭവിക്കുന്നവർക്ക് നിസ ചാരിറ്റബിൾ ട്രസ്റ്റ് വസ്ത്രങ്ങൾ ശേഖരിച്ച് നൽകി. താന്ന്യം, ചാഴൂർ പഞ്ചായത്തുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ വസ്ത്രങ്ങളും അരിയും സോപ്പും എത്തിച്ചു. ആര്യ ഭരതൻ (ചെയർമാൻ), ആേൻറാ തൊറയൻ (വൈസ് ചെയർ.), സരിത ഷെബിൻ (കൺ.), സ്മിത ഹരിദാസ് (പ്രോഗ്രാം കൺ.), ജെൻസൺ (ട്രഷ.) എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story