Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതപാൽ...

തപാൽ സ്​റ്റാമ്പുകൾക്ക്​ ക്ഷാമം

text_fields
bookmark_border
എറിയാട്: തപാൽ സ്റ്റാമ്പുകൾ കിട്ടാനില്ലെന്ന് പരാതി. എറിയാട് സബ് പോസ്റ്റോഫിസിന് കീഴിലുള്ള അഴീക്കോട് മേനോൻ ബസാർ, ജെട്ടി പോസ്റ്റോഫിസുകളിലാണ് ഒരു മാസത്തിലേറെയായി സ്റ്റാമ്പുകൾക്ക് ക്ഷാമം നേരിടുന്നത്. സർക്കാർ സ്ഥാപനങ്ങളടക്കം പ്രവർത്തിക്കുന്ന മേഖലയിൽ കത്തിടപാടുകൾ സുഗമമാക്കുന്നതിന് ബന്ധപ്പെട്ട തപാൽ ഓഫിസുകളിൽ ആവശ്യമായ സ്റ്റാമ്പ് എത്തിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കൂട്ടായ്മ അധികൃതർക്ക് പരാതി നൽകി. പി.വി. ബ്രിജിലാൽ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story