Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഡ് തകർച്ച;...

റോഡ് തകർച്ച; ശയനപ്രദക്ഷിണം നടത്തി

text_fields
bookmark_border
എരുമപ്പെട്ടി: പഞ്ചായത്തിലെ നാലാം വാർഡായ കുട്ടഞ്ചേരിയിലെ പൂവ്വക്കോട് റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ റോഡിൽ ശയനപ്രദക്ഷിണം നടത്തി. ബി.ജെ.പി എരുമപ്പെട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ. രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മുരളീധരൻ വടക്കൂട്ട് അധ്യക്ഷത വഹിച്ചു. കെ.ആർ. വിഷ്ണു. കെ.കെ. രജൻ, ജോൺസൺ അന്തിക്കാട്, അനന്തൻ കളരിക്കൽ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story