Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2018 6:27 AM GMT Updated On
date_range 13 Aug 2018 6:27 AM GMTഗജപൂജ
text_fieldsbookmark_border
ചെറുതുരുത്തി: പള്ളിക്കൽ ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിെൻറ ഭാഗമായി മഹാഗണപതിഹോമവും യും നടന്നു. ക്ഷേത്രം തന്ത്രി തിയ്യന്നൂർ മനക്കൽ കൃഷ്ണ ചന്ദ്രൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. ആനകൾക്ക് ഊട്ടും പൊതുജനങ്ങൾക്ക് ഔഷധക്കഞ്ഞി വിതരണവും നടന്നു.
Next Story