Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2018 6:27 AM GMT Updated On
date_range 13 Aug 2018 6:27 AM GMTബൈക്ക് മോഷ്്ടിച്ചു
text_fieldsbookmark_border
എരുമപ്പെട്ടി: വീട്ടിൽ നിർത്തിയിട്ട ബൈക്ക് മോഷണം പോയി. എരുമപ്പെട്ടി ബി.എസ്.എൻ.എൽ റോഡിലെ ആളൂർ കിഴക്കൂട്ട് വീട്ടിൽ ജോയ് ആൻറണിയുടെ KL-48-F-9614 നമ്പർ ഹോണ്ട ബൈക്കാണ് ശനിയാഴ്ച രാത്രി മോഷ്്ടിച്ചത്. രാവിലെയാണ് വിവരം അറിയുന്നത്. എരുമപ്പെട്ടി പൊലീസിൽ പരാതി നൽകി. പൂട്ടിയിരുന്ന ബൈക്ക് വാഹനത്തിൽ കയറ്റി കൊണ്ടു പോയതാകാമെന്ന് സംശയിക്കുന്നു.
Next Story