Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരക്ഷാകർതൃ സംഗമം

രക്ഷാകർതൃ സംഗമം

text_fields
bookmark_border
തൃശൂർ: പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ ഇന്‍ക്ലൂസീവ് പേരൻറ്സ് അസോസിയേഷൻ സംഗമം മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറ് മടവൂര്‍ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ലാലി ജെയിംസ്, കൗണ്‍സിലര്‍ ഐ. ലളിതാംബിക, സംവിധായകന്‍ അന്‍വര്‍ സാദത്ത്, ചെന്താമരാക്ഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story