Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
ശ്രീകേരളവർമ കോളജ്: സ്ഥാപിത ദിനാഘോഷം, വിദ്യാഭ്യാസ-സാംസ്കാരിക സമ്മേളനം ഉദ്ഘാടനം മന്ത്രി സി. രവീന്ദ്രനാഥ് -9.30 വിലങ്ങൻകുന്ന്: കർക്കടക വാവിൽ വിലങ്ങൻ ട്രക്കേഴ്സ് സംഘടിപ്പിക്കുന്ന അശോകവനം പദ്ധതി -9.00 സാഹിത്യ അക്കാദമി ഹാൾ: മോഹൻ സിത്താരയുടെ സിനിമ ഗാനങ്ങളുെട ആലാപന മത്സരം 'സുഖമാണീ നിലാവ്' -10.00 സാഹിത്യ അക്കാദമി ഹാൾ: സഹൃദയവേദി വാർഷികം, കവിസമ്മേളനം -3.00 തെക്കേഗോപുരനട: ജില്ല സഹകരണ ബാങ്കി​െൻറ കൈത്തറി പ്രദർശനം, ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ -4.00 തൃശൂർ ഡി.സി.സി ഒാഫിസ്: ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ല കൺവെൻഷൻ -9.30 ചെമ്പുക്കാവ് ഭാരതീയ വിദ്യാഭവൻ ഒാഡിറ്റോറിയം: ഡോ. പി. രാമൻ അനുസ്മരണ യോഗം -4.00 എം.ജി റോഡ് ഹോട്ടൽ മോത്തി മഹൽ: കെ.എസ്.ഇ.ബി റിട്ട. എൻജിനീയേഴ്സ് ഫോറം യൂനിറ്റ് പൊതുയോഗം -10.00 ശ്രീ തിയറ്റർ: യൂറോപ്യൻ യൂനിയൻ ഫിലിം ഫെസ്റ്റിവൽ -9.00 പാറമേക്കാവ് അഗ്രശാല: എച്ച് ആൻഡ് സി പുസ്തകോത്സവം -9.30 സാഹിത്യ അക്കാദമി ഹാൾ: 'തുല്യനീതി തുല്യ പ്രാതിനിധ്യം' വിംഗ്സ് കേരള സംഘടിപ്പിക്കുന്ന കൺവെൻഷൻ -10.00 ഹോട്ടൽ പേൾ റീജൻസി: ഡോ. ആഗസ്റ്റസ് മോറിസി​െൻറ പ്രഭാഷണം -2.30 തൃശൂർ ടൗൺഹാളിനു പിൻവശം എൻജിനീയേഴ്സ് ഹാൾ: ജൈവ കർഷക സമിതി വെബ്സൈറ്റ് ഉദ്ഘാടനം -2.30 പാറമേക്കാവ് അഗ്രശാല: കഥകളി ക്ലബ് ഒരുക്കുന്ന കഥകളി 'നളചരിതം ഒന്നാം ദിവസം' -5.00 കുറ്റുമുക്ക് ഇന്ദിര നഗർ കോർപറേഷൻ ഹാൾ: കെ. കരുണാകരൻ ജന്മശതാബ്ദി ആഘോഷം -4.00 മൈലിപ്പാടം ചേതന മ്യൂസിക് കോളജ്: പൂജ രമേഷി​െൻറ കർണാടക സംഗീത കച്ചേരി -3.30 ദേവമാത സ്കൂൾ: എയ്ഡ്സ് ബോധവത്കരണ പരിപാടി -10.00 തോപ്പ് സ്റ്റേഡിയം: രോഗ നിർണയ ക്യാമ്പ് -രാവിലെ 6.30 അവണൂർ മണിത്തറ പ്രിയദർശിനി കമ്യൂണിറ്റി ഹാൾ: കേരള സാംബവർ സൊസൈറ്റി പ്രവർത്തക കൺവെൻഷനും പാക്കനാർ അവാർഡ് സമർപ്പണവും -10.00 രാമായണ മാസാചരണം തൃശൂർ ശ്രീഭുവനേശ്വരി നവഗ്രഹ ക്ഷേത്രം: ശ്രീരാമ സംഗീതസദസ്സ് -6.00 തിരുവമ്പാടി ക്ഷേത്രം അഗ്രശാല: രാമായണമാസാചരണ പ്രഭാഷണം -6.45 പാറമേക്കാവ‌്ക്ഷേത്രം: രാമായണമാസാചരണ പ്രഭാഷണം പഞ്ചവടി പ്രവേശം -6.45 വരടിയം അയ്യപ്പൻകാവ് ക്ഷേത്രം: രാമായണ പ്രഭാഷണം -6.00 തൃശൂർ വടക്കുന്നാഥ ക്ഷേത്രം: രാമായണ മാസാചരണം -6.00
Show Full Article
TAGS:LOCAL NEWS 
Next Story