Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപിക്കപ്പ് വാൻ ഇടിച്ച്...

പിക്കപ്പ് വാൻ ഇടിച്ച് വൈദ്യുതി തൂണും കെട്ടിടവും തകർന്നു

text_fields
bookmark_border
ചെറുതുരുത്തി: . വ്യാഴാഴ്ച്ച പുലർച്ചെ ഒന്നിനാണ് സംഭവം. തൃശൂരിൽനിന്ന് കോഴിക്കോട് വന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. ചെറുതുരുത്തി ചുങ്കത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്കാണ് വാൻ ഇടിച്ചു കയറിയത്. നിർത്താതെ പോയ വാനിനെ വാണിയംകുളത്തുനിന്ന് പൊലീസ് പിടികൂടി.
Show Full Article
TAGS:LOCAL NEWS 
Next Story