Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആറാട്ടുപുഴ ശ്രീശാസ്ത...

ആറാട്ടുപുഴ ശ്രീശാസ്ത ക്ഷേത്രത്തിൽ ഇല്ലം നിറ നാളെ

text_fields
bookmark_border
ചേർപ്പ്: ആറാട്ടുപുഴ ശ്രീശാസ്ത ക്ഷേത്രത്തിലെ ഇല്ലം നിറ നാളെ നടക്കും. രാവിലെ എട്ടിന് നമസ്ക്കാര മണ്ഡപത്തിൽ ഗണപതി ഹോമത്തോടെ ചടങ്ങുകൾ തുടങ്ങും. നെല്ലി, അത്തി, അരയാൽ, പേരാൽ, ഇത്തി എന്നിവയുടെ ഇലകൾ മണ്ഡപത്തിൽ സമർപ്പിച്ച് ലക്ഷ്മിപൂജ നടത്തും. പൂജകൾക്ക് ശേഷം കറ്റകൾ ശ്രീകോവിലിൽ ശാസ്താവിന് സമർപ്പിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story