സാംബവർ സൊസൈറ്റി കൺവെൻഷൻ

06:38 AM
10/08/2018
തൃശൂർ: കേരള സാംബവർ സൊസൈറ്റി ജില്ല കൺവെൻഷനും പാക്കനാർ അവാർഡ് ദാനവും ശനിയാഴ്ച 10ന് നടക്കും. ഉച്ചക്കുശേഷം നടക്കുന്ന കലാസാംസ്കാരിക സമ്മേളനത്തിൽ ആർ.എൽ.വി രാമകൃഷ്ണൻ, വിനീത രാജു തുടങ്ങിവരെ ആദരിക്കും. ജനറൽ കൺവീനർ എം. രാജൻ, കെ.കെ അയ്യപ്പൻ, ശങ്കരൻ, വി.കെ. സുബ്രൻ, രാമകൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Loading...
COMMENTS