Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2018 6:18 AM GMT Updated On
date_range 10 Aug 2018 6:18 AM GMTക്വിറ്റ് ഇന്ത്യ ദിനാചരണം
text_fieldsbookmark_border
കരൂപ്പടന്ന: വെളളാങ്ങല്ലൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തില്‍ കോണത്ത്കുന്ന് ജങ്ഷനില്‍ ക്വിറ്റ് ഇന്ത്യ അനുസ്മരണവും യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷവും നടത്തി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡൻറ് അയൂബ് കരൂപ്പടന്ന ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എ.എ. മുസമ്മില്‍ അധ്യക്ഷനായി.
Next Story