Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2018 6:06 AM GMT Updated On
date_range 10 Aug 2018 6:06 AM GMT'സൗഹൃദ തീരം' പുഴ വിഴുങ്ങി
text_fieldsbookmark_border
മാള: അന്നമനട പുഴയോരത്ത് പഞ്ചായത്ത് നിർമിച്ച സൗഹൃദതീരം പുഴവിഴുങ്ങി. അന്നമനട പുളിക്കക്കടവ് പാലത്തിന് സമീപം വാളൂർ പുഴയോരത്താണ് സൗഹൃദ പാർക്ക്. ഇവിടെ പുളിക്കടവ് പാലത്തിന് തൊട്ടാണ് പുഴ കരകവിഞ്ഞത്. ഒരു കോടിയാണ് പാർക്കിനു വേണ്ടി ചെലവഴിച്ചത്.
Next Story