Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപച്ചക്കറിത്തോട്ടം...

പച്ചക്കറിത്തോട്ടം ഉദ്ഘാടനം

text_fields
bookmark_border
പുന്നയൂര്‍ക്കുളം: കുട്ടികളില്‍ കൃഷിയോടുള്ള ആഭിമുഖ്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത്, കൃഷിഭവന്‍ എന്നിവയുടെ സഹകരണത്തോടെ ചെറായി ഗവ. യു.പി സ്‌കൂളില്‍ നടപ്പാക്കുന്ന പച്ചക്കറി കൃഷിേത്താട്ടം പഞ്ചായത്ത് പ്രസിഡൻറ് എ.ഡി. ധനീപ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം കെ.എസ്. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസര്‍ എ.യു. ആന്‍സി, പ്രധാനാധ്യാപിക സി. മിനി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story