Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാഴാനിയിൽ സഞ്ചാരികളുടെ...

വാഴാനിയിൽ സഞ്ചാരികളുടെ പ്രവാഹം

text_fields
bookmark_border
വാഴാനിയിലേക്ക് സഞ്ചാരികളുടെ പ്രവാഹം. വാഴാനി ഡാം ദീപാലങ്കാരവും കുട്ടികളുടെ പാർക്കും കലാപരിപാടികളും സ്റ്റേജ് ഷോകളും ഒരുക്കി ഓണത്തെ വരവേൽക്കും. വിശാലമായി നിറഞ്ഞുനിൽക്കുന്ന മനോഹരമായ ഡാമും തുറന്നിട്ട ഷട്ടറിലൂടെയുള്ള വെള്ളത്തി​െൻറ ഒഴുക്കുമാണ് ഹൈലൈറ്റ്. തൂക്കുപാലത്തിൽ നിന്നാൽ പാറക്കെട്ടുകളിലൂടെ വെള്ളം തുള്ളിത്തുളുമ്പി ഒഴുകുന്നത് കാണാം. അഞ്ചു വർഷങ്ങൾക്കുശേഷമാണ് ഡാം തുറന്നത്.
Show Full Article
TAGS:LOCAL NEWS
Next Story