Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുലയൂട്ടൽ വാരാചരണം

മുലയൂട്ടൽ വാരാചരണം

text_fields
bookmark_border
കൊടുങ്ങല്ലൂർ: വനിത ശിശു വികസന വകുപ്പി​െൻറയും ഐ.സി ഡി.എസ് മതിലകത്തി​െൻറയും സംയുക്താഭിമുഖ്യത്തിൽ ബ്ലോക്ക് തല സംഘടിപ്പിച്ചു. എസ്.എൻ പുരം തേവർ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഇ. ടി. ടൈസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസി.കെ.കെ.അബീദലി അധ്യക്ഷത വഹിച്ചു. സി.ഡി.പി.ഒ കെ.ആർ.സുമം, സ്ഥിരം സമിതി അധ്യക്ഷൻ സി.കെ. ഗിരിജ, കെ.പി. പുഷ്പൻ, കെ. രഘുനാഥ്, എം.എസ്. മോഹനൻ, ബിപിൻ പി. ദാസ്, സുനിൽ പി. മേനോൻ, എം.ജി. ബാബു എന്നിവർ സംസാരിച്ചു
Show Full Article
TAGS:LOCAL NEWS 
Next Story