Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാതയിൽ ലോറി...

ദേശീയപാതയിൽ ലോറി മറിഞ്ഞു

text_fields
bookmark_border
ആമ്പല്ലൂര്‍: ദേശീയപാത കുറുമാലിയില്‍ ലോറി ഡിവൈഡറില്‍ കയറി മറിഞ്ഞു. ആര്‍ക്കും പരിക്കില്ല. ബുധനാഴ്ച രാവിലെ 11നായിരുന്നു അപകടം. ചാലക്കുടി ഭാഗത്തുനിന്ന് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
Show Full Article
TAGS:LOCAL NEWS 
Next Story