Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബോണസ്: സെറ്റോ...

ബോണസ്: സെറ്റോ കലക്ടറേറ്റ് മാർച്ച്​ നടത്തി

text_fields
bookmark_border
തൃശൂർ: ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുക ബോണസായി അനുവദിക്കണമെന്ന് 'സെറ്റോ' സർക്കാറിനോട് ആവശ്യപ്പെട്ടു. കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, ഭവന നിർമാണ വായ്പ പദ്ധതി പുനഃസ്ഥാപിക്കുക, മെഡിക്കൽ റീഇംപേഴ്സ്മ​െൻറ് സംവിധാനം നിലനിർത്തി സർക്കാർ വിഹിതം ഉറപ്പു വരുത്തി ആരോഗ്യ ഇൻഷൂറൻസ് പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ല കമ്മിറ്റി കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. സംസ്ഥാന ചെയർമാൻ എൻ.കെ. ബെന്നി ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ കെ.പി. ജോസ്, കൺവീനർ എ.എൻ.ജി. ജെയ്ക്കോ, കെ.ജെ. കുര്യാക്കോസ്, എസ്. രാമദാസ്, കെ.എസ്. ജയകുമാർ തുടങ്ങിയവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story