Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബസ്​ ഇടിച്ച് കയറി

ബസ്​ ഇടിച്ച് കയറി

text_fields
bookmark_border
ഒല്ലൂര്‍: നിയന്ത്രണം വീട്ട കര്‍ണ്ണാടക ട്രന്‍സ്‌പോര്‍ട്ട് ബസ് തലോറില്‍ വീടി​െൻറ മതില്‍ തകര്‍ത്ത് ഇടിച്ച് കയറി. ആര്‍ക്കും പരിക്കില്ല. ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം. തലോര്‍ പൂവ്വത്തുക്കാരന്‍ സെബാസ്റ്റ്യ​െൻറ വീട്ടി​െൻറ മതിലാണ് തകര്‍ന്നത്. സുരക്ഷാവാതില്‍ തുറന്നാണ് യാത്രക്കാരെ പുറത്തിറക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story