Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെള്ളക്കെട്ട് രൂക്ഷം

വെള്ളക്കെട്ട് രൂക്ഷം

text_fields
bookmark_border
വടക്കാഞ്ചേരി: കനത്ത മഴയിൽ കരുമത്ര -പുന്നംപറമ്പ് റോഡിലും വീടുകളിലും വെള്ളക്കെട്ട്. കരുമത്ര പടിഞ്ഞാറ്റു മുറി അയ്യേരി ശാന്ത, പുന്നംപറമ്പ് റോഡിൽ പുത്തൂർ ടിേൻറാ എന്നിവരുടെ വീടുകളിൽ വെള്ളം കയറി. കരുമത്ര -പുന്നംപറമ്പ് റോഡ് വെള്ളത്തിൽ മുങ്ങിയ സ്ഥിതിയാണ്. പടങ്ങൾ. 1. പുത്തൂർ ടിേൻറായുടെ വീട് 2. കരുമത്ര -പുന്നംപറമ്പ് റോഡ്
Show Full Article
TAGS:LOCAL NEWS 
Next Story