Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനൂറ്റാണ്ടുകൾ...

നൂറ്റാണ്ടുകൾ പഴക്കമുള്ള വില്ലേജ് ഒാഫിസ്​ കെട്ടിടം പൊളിച്ചു

text_fields
bookmark_border
വടക്കേക്കാട്: വൈലത്തൂർ കച്ചേരിപ്പടിയിലെ . നാടുവാഴിത്ത ഭരണകാലത്തെ അധികാര കേന്ദ്രമായിരുന്ന അംശക്കച്ചേരിയാണ് പിന്നീട് വൈലത്തൂർ വില്ലേജ് ഒാഫിസ് ആയി മാറിയത്. കല്ലിങ്ങലിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വടക്കേക്കാട് വില്ലേജ് ഒാഫിസും ഇവിടേക്ക് മാറ്റി ദീർഘകാലം വടക്കേക്കാട്-വൈലത്തൂർ ഗ്രൂപ് വില്ലേജ് കാര്യാലയമായി പ്രവർത്തിച്ചു. കാലപ്പഴക്കം കൊണ്ട് ജീർണിച്ച കെട്ടിടം അപകടാവസ്ഥയിലായതോടെ 1997ൽ വില്ലേജ് ഒാഫിസ് തൊട്ടടുത്ത് പണിത പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ചുമരും മേൽക്കൂരയും തകർന്ന പഴയ കെട്ടിടം പൊളിച്ചുനീക്കാൻ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. പക്ഷെ സാങ്കേതിക തടസ്സങ്ങളിൽ കുരുങ്ങി രണ്ടു പതിറ്റാണ്ട് പിന്നിട്ട ശേഷമാണ് പൊതുമരാമത്ത് വകുപ്പ് പൊളിക്കാൻ അനുമതി നൽകിയത്.
Show Full Article
TAGS:LOCAL NEWS 
Next Story