Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമോഹൻ സിത്താര...

മോഹൻ സിത്താര ഗാനങ്ങളുടെ ആലാപന മത്സരം

text_fields
bookmark_border
തൃശൂര്‍: 'സുഖമാണീ നിലാവ്' എന്ന തലക്കെട്ടിൽ സംഗീത സംവിധായകന്‍ മോഹന്‍ സിത്താരയുടെ സിനിമ ഗാനങ്ങളുടെ സംസ്ഥാനതല ആലാപന മത്സരം 11ന് രാവിലെ 10ന് സാഹിത്യ അക്കാദമി ഹാളില്‍ നടക്കും. സംഗമം സാംസ്‌കാരിക വേദിയാണ് സംഘാടകർ. വിവിധ വിഭാഗങ്ങളിലായി 125 പേര്‍ ഫൈനലിൽ പെങ്കടുക്കും. ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് മെമേൻറായും മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സർട്ടിഫിക്കറ്റും നൽകും. വാർത്തസമ്മേളനത്തിൽ സംഘാടകരായ ബിന്നി ഇമ്മട്ടി, ചാക്കോ ഡി. അന്തിക്കാട്, ജോയ് പ്ലാശ്ശേരി എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story