Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്ത്രീക്ക്​ തുല്യ...

സ്ത്രീക്ക്​ തുല്യ പ്രാതിനിധ്യം: ജനകീയ കൺവെൻഷൻ

text_fields
bookmark_border
തൃശൂർ: ജനാധിപത്യ ഭരണത്തില്‍ സ്ത്രീകള്‍ക്ക് തുല്യ നീതിയും തുല്യ പ്രാതിനിധ്യവും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് വിങ്സ് കേരളയുടെ ആഭിമുഖ്യത്തില്‍ 11ന് രാവിലെ 10ന് സാഹിത്യ അക്കാദമി ഹാളില്‍ ജനകീയ കണ്‍വെന്‍ഷന്‍ നടത്തും. 'അന്വേഷി' പ്രസിഡൻറ് കെ. അജിത ഉദ്ഘാടനം ചെയ്യും. വിങ്സ് കേരള പ്രസിഡൻറ് എന്‍.എ. വിനയ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ പ്രഫ. ഡോ. പി. ഗീത, സെക്രട്ടറി പി.എം. ദീപ, ഉപദേശക സമിതിയംഗം എം. സുല്‍ഫത്ത്, അഡ്വ. സുധ ഹരിദ്വാര്‍ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story