Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബസ്‌ തകരാറിൽ; ഗതാഗതം...

ബസ്‌ തകരാറിൽ; ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
തൃശൂര്‍: കോട്ടപ്പുറത്ത്‌ സ്വകാര്യ ബസ്‌ തകരാറിലായതിനെ തുടര്‍ന്ന്‌ ഗതാഗതം തടസ്സപ്പെട്ടു. ശക്തൻ സ്റ്റാൻഡിലേക്ക്‌ പോവുകയായിരുന്നു ബസ്. ഇവിടെ വീതി കുറഞ്ഞ റോഡാണ്. ട്രാഫിക്‌ പൊലീസ് പത്തരയോടെ ബസ്‌ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story