Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓട്ടോറിക്ഷ മറിഞ്ഞ്...

ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിക്ക് പരിക്കേറ്റു

text_fields
bookmark_border
ചാലക്കുടി: ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിക്ക് പരിക്കേറ്റു. എലിഞ്ഞിപ്ര പ്ലാക്കല്‍ ജെയ്‌സ‍​െൻറ മകന്‍ ചാൾസിനാണ് (14) പരിക്കേറ്റത്. പരിയാരത്ത് െവച്ച് വൈകീട്ട് ആറോടെയായിരുന്നു സംഭവം. പരിക്കേറ്റ ചാള്‍സിനെ ചാലക്കുടി സ​െൻറ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story