Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്​റ്റുഡൻറ്സ് പൊലീസ്...

സ്​റ്റുഡൻറ്സ് പൊലീസ് കാഡറ്റ് യൂനിറ്റ്​ തുടങ്ങി

text_fields
bookmark_border
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് വി.കെ. രാജൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റ് യൂനിറ്റ് ആരംഭിച്ചു. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ ചുറ്റുമതിൽ, കമ്പ്യൂട്ടർ എന്നിവയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ അധ്യക്ഷത വഹിച്ചു. റൂറൽ എസ്.പി എം.കെ. പുഷ്ക്കരൻ മുഖ്യാതിഥിയായിരുന്നു. പി.ടി.എ പ്രസിഡൻറ് എം.എ. ഇബ്രാഹിം, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എൻ. രാമദാസ്, സി.കെ. രാമനാഥൻ, പ്രിൻസിപ്പൽ സാഹിദ, ഹെഡ്മിസ്ട്രസ് വി.കെ. രാജശ്രീ, കെ.കെ. ശ്രീതാജ്, സി.പി. ബോബൻ എന്നിവർ സംസാരിച്ചു. കൊടുങ്ങല്ലൂർ: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് യൂനിറ്റ് ആരംഭിച്ചു. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസ് മുഖ്യാതിഥിയായിരുന്നു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എൻ. രാമദാസ്, എസ്.െഎ എസ്. വിനോദ് കുമാർ, പി.ടി.എ പ്രസിഡൻറ് എം.ആർ. സുനിൽ ദത്ത്, എസ്.എം.സി ചെയർമാൻ പി.എച്ച്. അബ്ദുൽ റഷീദ്, എൻ.ആർ. വിനോദ് കുമാർ, പി. രാമൻകുട്ടി, ഇ.കെ. സോമൻ, ടി.എ. സീനത്ത്, കെ.ആർ. റുക്കിയ, ഒ.എഫ്. ഫിലിപ്പ്, ഇ.സി. കവിത എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story